A.M.L.P.S. Akkaparamba

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18408 (സംവാദം | സംഭാവനകൾ)
A.M.L.P.S. Akkaparamba
വിലാസം
ആക്കപ്പറമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201718408




ആമുഖം

1921 ലാണ് സ്കൂളിന്‍റെ പിറവി. പൊന്മള പഞ്ചായത്തിലെ പ്രഥമ ‌എല്‍. പി. സ്കൂളാണ് ആക്കപ്പറന്പ എ. എം. എല്‍. പി. സ്കൂള്‍. സമീപ പ്രദേശമായ ചേങ്ങോട്ടൂര്‍, കടന്നാമുട്ടി, കോട്ടപ്പുറം, കോല്‍ക്കളം എന്നീ ഭാഗങ്ങളില്‍ നിന്നെല്ലാം അക്ഷര മധു നുകരാന്‍ ഈ അക്ഷരമുറ്റത്തെത്തി. 12 അധ്യാപകര്‍ വരെ ഒരേസമയം ഈ സ്ഥാപനത്തില്‍ ജോലിചെയതിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് ​ഇപ്പോള്‍ എല്ലാ ക്ലാസുകളും ഓരോഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസവരെ 140 കുട്ടികള്‍ പഠിക്കുന്നു. രണ്ട് അധ്യാപകരും, മൂന്ന് അധ്യാപികമാരും സേവനരംഗത്തുണ്ട്. പ്രീപ്രൈമറിയും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=A.M.L.P.S._Akkaparamba&oldid=307304" എന്ന താളിൽനിന്ന് ശേഖരിച്ചത്