ആറ്റടപ്പ സൗത്ത് യു.പി.എസ്
ആറ്റടപ്പ സൗത്ത് യു.പി.എസ് | |
---|---|
വിലാസം | |
ആറ്റടപ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 13210 |
== ചരിത്രം == 1928ല്‍ മാവില വീട് എന്ന പ്രദേശത്ത് വെളുമ്പേരി കുഞ്ഞനന്തന് മാസ്റ്റര്‍ സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം
== ഭൗതികസൗകര്യങ്ങള് ==സ്മാര്‍ട്ട് ക്ലാസ്സ് റൂം, കുടിവെള്ള സൗകര്യം, വാട്ടര്‍ ടാങ്ക്, സ്റ്റേജ്, ലൈബ്രറി
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ബോധവല്കരണ ക്ലാസ്സുകള്‍,സഹവാസക്യാമ്പുകള്‍,ഫിലിംഫെസ്റ്റ്, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങളിലെ വൈവിധ്യം
== മാനേജ്മെന്റ് ==ശ്രീ.സി.എച്ച്നാരായണന്‍ മാസ്റ്റര്‍
മുന്സാരഥികള്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഗാന അജിത്ത് കുമാര്‍,നീതിപാലകര്‍,എന്‍ജിനീയര്‍മാര്‍,പത്രപ്രവര്‍ത്തകര്‍,രാഷ്ട്രീയനേതാക്കള്‍
==വഴികാട്ടി==താഴെചൊവ്വയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരം തങ്കേക്കുന്ന് റോഡ്- നൂഞ്ഞിങ്കാവ് അമ്പലത്തിനും എടക്കാട് പി.എച്ച.സി. ക്കും ഇടയില്‍.