സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം
==
{{Infobox School|
പേര്=|സെന്റ് ആന്‍സ്. ഗേള്‍സ് എച്ച്.എസ്സ്.എസ്സ് കോട്ടയം
സ്ഥലപ്പേര്=കോട്ടയം
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=33046
സ്ഥാപിതദിവസം=26|
സ്ഥാപിതമാസം=07|
സ്ഥാപിതവര്‍ഷം=1921|
സ്കൂള്‍ വിലാസം=കോട്ടയംപി.ഒ,
കോട്ടയം|
പിന് കോഡ്=686001 |
സ്കൂള്‍ ഫോണ്‍=04812562250|
സ്കൂള്‍ ഇമെയില്‍=stanneskottayam@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=stanneskottayam.org|
ഉപ ജില്ല=കോട്ടയം
ഭരണം - പൊതു വിദ്യാലയം - -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=0| പെൺകുട്ടികളുടെ എണ്ണം=1250 വിദ്യാര്‍ത്ഥികളുടെ എണ്ണം=1250| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍= sr. sincy| പ്രധാന അദ്ധ്യാപകന്= sr. Elsy joseph പി.ടി.ഏ. പ്രസിഡണ്ട്= T.I Punnen | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍
ആമുഖം അക്ഷരനഗരമായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പെണ്‍കുട്ടികളുെട വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയര്‍സെക്കണ്ടറി സ്കൂളാണ് സെന്റ് ആന്‍സ്. കോട്ടയം പൗരാവലിയുടെ പ്രിയഗ്ഗരനും ദീര്‍ഘവീക്ഷണവുമുള്ള ഡോ.അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവാണ് 1921 - ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അതിനുമുമ്പ് സെന്റ് ആന്‍സ് ഇംഗ്ലീഷ് ഹൈസ്കൂള്‍, സെന്റ് ജോസഫ് ലോവര്‍ ഗ്രേഡ് ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നീ പേരുകളില്‍ 23 കൊല്ലത്തോളം വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന് പ്രശസ്ത അഭിഭാഷകനും, കോട്ടയം
മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു.
1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന് ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.
1971 - ല്‍ ഈ സ്കൂള്‍ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആന്‍സ് എല്‍.പി.സ്കൂളും ആരംഭിച്ചു. സംസ്ഥാനരൂപതാതലങ്ങളില്‍ മികവ് തെളിയിച്ച് അവാര്‍ഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളിന്റെ യശസ്സ്
ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളില് ഈ സ്കൂള്‍ മുന്‍നിരയില്‍ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂള്‍ മുന്‍നിരയില്‍ തന്നെ. 5 മുതല്‍ 12 വരെ ക്ലാസുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |
1913 - 23 | ( |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | ഏ |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | എ |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<googlemap version="0.9" lat="9.608705" lon="76.53265" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.592456, 76.527157, st.anne's h.s </googlemap>