ജി എൽ പി ജി എസ് ചേപ്പാട്
ജി എൽ പി ജി എസ് ചേപ്പാട് | |
---|---|
വിലാസം | |
ചേപ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | Unnivrindavn |
. കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു .
ചരിത്രം
1913 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു . ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങള്‍
2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5 അധ്യാപകരും ഒരു പ്രീ പ്രൈമറി ഉൾപ്പടെ 97 കുട്ടികളും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പി . റ്റി . എ യുടെ സഹായത്തോടെ കൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .. വിവിധ ക്ലബ്ബ്കളുടെ കാര്യ ക്ഷമമായ പ്രവർത്തനം , പഠന യാത്ര , വിവിധ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ ,ബോധവത്കരണ ക്‌ളാസ്സുകൾ , കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷി , വായന വാരാഘോഷം ,ശില്പ ശാല , എഴുത്തിലും വായനയിലും പ്രത്യേക പരിഗണന ക്‌ളാസ്സുകൾ
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.233551, 76.477311 |zoom=13}}