എ എൽ പി എസ് കുറ്റിക്കാട്ടൂർ
| സ്ഥലപ്പേര്= കോഴിക്കോട്............... | ഉപ ജില്ല= കോഴിക്കോട് ൂറല് | വിദ്യാഭ്യാസ ജില്ല= കോ ഴി ക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 17315 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1966 | സ്കൂള്‍ വിലാസം= എ എല്‍ പി എസ് കുുറ്റിക്കാട്ടൂര്,കുുറ്റിക്കാട്ടൂര് പി ഒ ,കോഴിക്കോട്................ | പിന് കോഡ്= ..673008........... | സ്കൂള്‍ ഫോണ്‍= ......................... | സ്കൂള്‍ ഇമെയില്‍= alpskuttikkattoor@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കോഴിക്കോട് ുറല്
| ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 80 | പെൺകുട്ടികളുടെ എണ്ണം= 107 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 187 | അദ്ധ്യാപകരുടെ എണ്ണം= 11 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്=അംബിക പി | പി.ടി.ഏ. പ്രസിഡണ്ട്= സിറാജ് | }}
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
==ദിനാചരണങ്ങൾ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി 27 -1 -17 വെള്ളിയാ ഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂ ദയ കാംക്ഷി കളും സ്കൂളിൽ എത്തിച്ചേർന്നു .പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു .ശേഷം പൂർവ്വവിദ്യാര്ഥികളും പൂർവ അദ്ധ്യാപകരും സാമൂഹികപ്രവർത്തകരും ഒന്നിച്ചുചേർന്നു സ്കൂൾസംരക്ഷണവലയം സൃഷ്ട്ടിച്ചു . സംരക്ഷണയജഞം പരിപാടി മെമ്പറും പഞ്ചായത്തുപ്രസിഡന്റു മായ വൈ വി ശാന്ത ഉദഘാടനം ചെയ്തു . വാർഡുമെമ്പർ ഹെഡ്മിസ്ട്രസ് അംബികടീച്ചർ പി ടി എ പ്രസിഡന്റ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
==അദ്ധ്യാപകര്‍ അനിതകുുമാരി സി, സൗദാമിനി പി പി, പ്രദീപ്കുുമാര് കെ, സഫിയ പി പി, ശ്രീജ കെ, പ്രസീന സി വി, ഷാബിന പി എസ്, സ്മിത കെ, തസ്നിമോള് കെ, ജസീല കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു