ജി.എൽ.പി.എസ് വാളംതോട്
ജി.ടി.എല്‍.പി.എസ് വാളംതോട്
ജി.എൽ.പി.എസ് വാളംതോട് | |
---|---|
വിലാസം | |
വാളംതോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 48446 |
മലപ്പുറം ജില്ലയില്‍,വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍,നിലമ്പൂര്‍ ഉപജില്ലയില്‍ നിലമ്പൂരു നിന്നും 22 കിലോ മീറ്റര്‍ അകലെ ചാലിയാര്‍ പഞ്ചായത്തില്‍ മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മലയോര പ്രദേശമായ കക്കാടംപൊയിലിന്റെ ഭാഗമായ വാളംതോട്ടില്‍ സ്ഥിതി ചെയ്യുന്ന ട്രൈബല്‍ വിദ്യാലയമാണ് വാളംതോട് ജി.ടി.എല്‍.പി.എസ്.
ചരിത്രം
മലപ്പുറം ജില്ലയില്‍ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശമായ കക്കാടംപൊയിലില്‍ സ്ഥിതി ചെയ്യുന്ന ട്രൈബല്‍ വിദ്യാലയമാണ് വാളംതോട് ജി.ടി.എല്‍.പി.എസ്. 1982 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.