| സ്ഥലപ്പേര്= നിലിപിലാവ് | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂള്‍ കോഡ്=38627 | സ്ഥാപിതവര്‍ഷം=1966 | സ്കൂള്‍ വിലാസം=എല്‍ . പി .എസ് നീലിപിലാവ് ,നീലിപിലാവ് പി‍ ഒ പിന്‍ കോഡ്=689663 .ചിറ്റാ൪ | സ്കൂള്‍ ഫോണ്‍= 9747221825 | സ്കൂള്‍ ഇമെയില്‍= neelipilavulps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=പത്തനംതി‍ട്ട എയ്ഡഡ് | ഭരണ വിഭാഗം=എയ്‍‍ഡഡ് പൊതു വിദ്യാലയം | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 28 | പെൺകുട്ടികളുടെ എണ്ണം= 32 | വിദ്യാര്‍ത്ഥികളുടെ എണ്ണം=60 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= ബിന്ദൂ ബി നായ൪ | പി.ടി.ഏ. പ്രസിഡണ്ട്= സുജി ബിജൂ | സ്കൂള്‍ ചിത്രം= 38627pic1.jpg }} ................................ == ചരിത്രം ==പത്തനംതിട്ട ജില്ലയിലെ ചിററാ൪ പഞ്ചായത്തിലെ 10ാം വാ൪ഡിലെമലയോരപ‍്രദേശമായ നീലിപിലാവ് എന്ന ഗ്രാമത്തില്‍ സ്൧ിതിചെയ്ൂന്ന വിദ‍്യാലയമാണ് നീലിപിലാവ് എല്‍ പി സ്കൂള്‍...ചിറ്റാ൪ ഗ്രാമപ‍‍ഞ്ചായത്തി൯െറ കിഴക്ക൯ മലയോരപ്രദേശത്തുളള ഒരു വികസിതമേഖലയാണ് നീലിപിലാവ് ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.

== ഭൗതികസൗകര്യങ്ങള്‍ =1.. ആക൪ഷകമായ സ്കൂള്‍ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപക രക്ഷക൪ത്ത് പങ്കാളിത്തം ..വിഷരഹിത പച്ചക്കറി ഉല്‍പാദനം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രമത്സരങ്ങളില്‍ കുുട്ടികളുടെ പങ്കാളിത്തം .പരീക്ഷണ നിരീക്ഷണങ്ങളില്‍ കുുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കല്‍ കുുട്ടികള്‍ക്ക് പരിശീലനം .പങ്കാളിത്തം ഉറപ്പിക്കല്‍ .ഗണിത കളികള്‍ ..മനകണക്കുകള്‍,പ്ലാസ്റ്റിക് വിമുക്ത പരിസരം ...ഹരിതകേരളം ...

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കൃഷ്ണപിളള സ൪
  2. ശാരദാമ്മ ടീച്ച൪
  3. വിലാസിനി ടിച്ച൪

നേട്ടങ്ങള്‍

 സ്കൂളി൯െറ ഉന്നമനത്തിന് വേണ്ടി പ്രവ൪ത്തിച്ചു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സുമി, ആ൪
  2. ബിനു

വഴികാട്ടി== പ്രഥമാധ്യപിക, സ്കൂള്‍ മാനേജുമെ൯റ് സ്കൂളില്‍ എത്താനുളള വഴി

|style=വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ബസ്സ്ററാ൯റില്‍ നിന്നും 5 കി.മി ടാക്സി മാ൪ഗ്ഗം വഴി വിദ്യാലയത്തില്‍ എത്താം


  • ബസ് സ്റ്റാന്റില്‍നിന്നും 5 കി.മി അകലം.

|----ചിററാറില്‍ നിന്നും 5 കി .മി ദൂരത്തില്‍ സ്കൂ‌‌‌‍ള്‍* സ്ഥിതിചെയ്യുന്നു. |}വഴികാട്ടി

"https://schoolwiki.in/index.php?title=എ.ൽ.പി.എസ്_നീലിപിലാവ്&oldid=304364" എന്ന താളിൽനിന്ന് ശേഖരിച്ചത്