കുന്നുമ്മൽ യു പി എസ്
{{Infobox AEOSchool
| സ്ഥലപ്പേര്= ചമ്പാട്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14461
| സ്ഥാപിതവര്‍ഷം= 1889
| സ്കൂള്‍ വിലാസം= കുന്നുമ്മല്‍ യു പി സ്കൂള്‍, ചമ്പാട് പി.ഒ,
കണ്ണൂര്‍
| പിന്‍ കോഡ്= 670694
| സ്കൂള്‍ ഫോണ്‍= 9496359324
| സ്കൂള്‍ ഇമെയില്‍= impeesa1986@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= kunnummal up school.jpg
ചരിത്രം
1889 ല്‍ വെള്ളോത്ത് കണ്ണന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നൈറ്റ് സ്കൂള്‍ എന്ന പേരില്‍ പാഠശാല ആരംഭിച്ചു. പിന്നീട് പെണ്‍കുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകല്‍ സമയത്ത് കൂടി ക്ലാസ്സ് ആരംഭിച്ചു. ആണ്‍കുട്ടികളുടെ സ്കൂള്‍ പോക്കന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ അഞ്ചാം തരംവരെയായി ഉയര്‍ത്തി. എട്ടാംതരം വരെ ഉയര്‍ത്തപെട്ട ഈ സ്കൂള്‍ പിന്നീട് കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി അറിയപെട്ടു. ഇന്നത്തെ മാനേജര്‍ വി കെ ശാരദയും ഹെഡ് മാസ്റ്റര്‍ ശരത്ത് കെ എ യുമാണ്.
ഭൗതികസൗകര്യങ്ങള്‍
കുന്നുമ്മല്‍ യു പി സ്കൂളില്‍ 8 ക്ലാസ്സ് മുറികള്‍, ഡിജിറ്റലൈസ്ഡ് കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം, ലബോറട്ടറി,എന്നീ സൌകര്യങ്ങള്‍ നിലവിലുണ്ട്. വിശാലമായ കളിസ്ഥലം, പ്രശാന്തമായ പഠനാന്തരീക്ഷം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സാഹിത്യ സാംസ്കാരിക പ്രൊഫഷണല്‍ മേഖലയില്‍ പ്രമുഖരെ വാര്‍ത്തെടുത്ത സ്ഥാപനമാണിത്. എം.വി ദേവന്‍, തായാട്ട് ശങ്കരന്‍, കെ തായാട്ട്, ഐ വി ദാസ് തുടങ്ങിയ പ്രതിഭകള്‍ ഉദാഹരണം.