കെ.എച്ച്.എം.എ.എൽ.പി.എസ്. കുഴാറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)


കെ.എച്ച്.എം.എ.എൽ.പി.എസ്. കുഴാറമ്പ
വിലാസം
കുഴാറമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2017MT 1206





മങ്കട ഗ്രാമപ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എല്‍.പി സ്കൂള്‍.

ചരിത്രം

മങ്കട ഗ്രാമപ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എല്‍.പി സ്കൂള്‍. സമീപപ്രദേശങ്ങളില്‍ പ്രൈമറി വിദ്യാലയങള്‍ ഇല്ലാത്തതിനാലും, ഒറ്റപ്പെട്ട പ്രദേശമായതിനാലും,കൊച്ചുകു‌ട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാലും, അന്നത്തെസമൂഹത്തിലെഉന്നതനായിരുന്നശ്രീ.ഉണ്ണിഅവറഹാജി,തന്‍റ്റെ പിതാവായ കുട്ടിഅവറഹാജിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 1976-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.യാക്കൂബ് കെ.പി .ആണ്.സ്ഥാപനത്തിന്റെ തുടക്കത്തില്‍ കുഞ്ഞിതങ്ങള്‍മാഷായിരുന്നു ഹെഡ്മാസ്ടര്‍.പിന്നീട് നിസ്സാം ബീവി ടീച്ചര്‍,ചിന്നമ്മ ടീച്ചര്‍,സുലൈഖ ടീച്ചര്‍,മാത്യൂചെറിയാന്‍ മാഷ്,ഉഷാഭായി ടീച്ചര്‍ എന്നിവര്‍ക്കു ശേഷം ശ്രീമതി മേരിടീച്ചര്‍ 1991 ജൂലൈ മുതല്‍ HM ആയി തുടരുന്നു. തുടക്കത്തില്‍ കാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.വെറും പാറ മാത്രമായിരുന്ന കളിസ്ഥലം മണ്ണിട്ടു നികത്തുകയും ക്ലാസ് മുറികളുടെ തറ സിമന്‍റ്റ് ചെയ്യുകയും,യൂറിനല്‍ സൗകര്യം,മുന്‍വശത്തു മാത്രമായി മതില്‍ തുടങ്ങിയ മറ്റുകാര്യങ്ങള്‍ ചെയ്യുകയും ഭൗതികസാഹചര്യങ്ങള്‍ പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷം സ്കൂള്‍ മാനേജര്‍ സ്കൂള്‍ കെട്ടിടം നവീകരിച്ചു. മേല്‍ക്കൂര പുതുക്കിപ്രണിയുകയും,മുറികളെല്ലാം FLOOR SHEET വിരിക്കുകയും, ഓഫീസ്റൂം സീലിംഗ്ചെയ്തതും,നാട്ടുകാരുടെ സഹകരണത്തോടെ മൈക്ക് ലഭിച്ചതും,സ്കൂള്‍ അന്തരീക്ഷംമെച്ചപ്പെടാന്‍ സഹായകമായി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്‍റ്റ് കെ.കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ‍്ഞിമോനാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളില്‍ എല്ലാ മാസവും ക്വിസ്,വായന,മല്സരങ്ങള്‍,ടേമിലി കയ്യെഴുത്ത് തുടങ്ങിയവ നടത്തുന്നു.വിജയികള്‍ക്ക് പി.ടി.എ സമ്മാനം നല്‍കുന്നു. ആയിരത്തിലധികം ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികളും അമ്മമാരും വായിക്കുന്നു.ദിനപത്രങ്ങള്‍ വായിക്കാനായി ,,,,,ഒരു നാള്‍ ഒരു സമ്മാന പദ്ധതി,,,,,,,എന്ന മല്‍സരം നടത്തി വിജയിയെ കണ്ടെത്തുന്നു.മേളകളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട നിലയില്‍നടക്കുന്നു. ദിനാഘോഷപരിപാടികള്‍,മറ്റു ആഘോഷപരിപാടികളിലെല്ലാം പി. ടി.എ, എം.ടി.എ, നാട്ടുകാര്‍, ക്ള‍‍‍‍‍ബ് എന്നിവര്‍ സഹകരിക്കുന്നു. അങ്ങനെ അക്കാദമികമായും,ഭൗതികമായും,സാമൂഹികപരമായും വളരെ നല്ല നിലയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി