എ. സുകുമാരൻ നായർ
കേരളത്തിലെ ഒരു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനാണ് ഡോ. എ. സുകുമാരൻ നായർ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. സൈക്കോമെട്രിയിൽ പി.എച്.ഡി. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ശ്രീ. അച്യുത് ശങ്കർ ഇദ്ദേഹത്തിന്റെ മകനാണ്.
- ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.
- ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.