ജി എം എൽ പി എസ് കൊടശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18525 (സംവാദം | സംഭാവനകൾ)

'

ജി എം എൽ പി എസ് കൊടശ്ശേരി
വിലാസം
കൊടശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
28-01-201718525





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1906 ഇല്‍ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .1926 ഇല്‍ 5 അം തരതോട് കൂടിയ സമ്പൂർണ വിദ്യാലയമായി മാറി.തുടക്കത്തിൽ മലബാർ ഡിസ്‌ട്രിക്‌ട് ന്റെ കീഴിൽ ആയിരന്നു .പിനീട് കേരളം ഗവന്മെന്റ് ഏറ്റെടുത്തു.മാറാട്ട മനയിലെ സുബ്രമണ്യൻ നബൂതിരിയുടെ അച്ഛൻ ആണേ സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിൽ നാലു കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവൃത്തിക്കുന്നു. കൂടാതെ ക്ലസ്റ്റർ കെട്ടിടം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾകായി വിനിയോഗിക്കുന്നു.ഓടിട്ട രണ്ടു കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത രണ്ടു കെട്ടിടങ്ങളിൽ ആയാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.കെട്ടിടങ്ങളിലേക്ക് റാമ്പ് സൗകര്യം ഉണ്ട്.ആൺ കുട്ടികൾക്ക്കും പെണ് കുട്ടികൾക്കും അഞ്ചു വീതം ടോയ്‍ലെറ്റുകൾ ഉണ്ട്.അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ രണ്ടെണ്ണം ഉണ്ട്..ഉച്ച ഭക്ഷണത്തിനായി പാചക പുരയുണ്ട്..പാചകത്തിനായി ഗ്യാസ് സൗകാര്യം ഉണ്ട്.കുടി വെള്ളത്തിനായി കിണറും ടാപ്പുകളും ഉണ്ട്.വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ,ഇന്റർനെറ്റ് തുടഗിയ സൗകര്യഗുലും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലേക്കും മൈക്കിന്റെ സ്പീക്കർ സൗകര്യം ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കല കായികം ,ലൈബ്രറി ശാക്തീകരണം ,ആരോഗ്യ പരിപാലനം,ശുചിത്വ,പ്രവർത്തി പരിചയം ,ഫീൽഡ് ട്രിപ്പുകൾ ,പഠന യാത്രകൾ

ലൈബ്രറി ശാക്തീകരണം(വായന )

2016-17 സകൂൾ മികവ് പ്രവർത്തനം ആയി ലൈബ്രറി ശാക്തീകരണത്തെ തിരഞ്ഞെടുത്തു. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പുസ്തക ശേഖരണം ,വായന കുറിപ്പ്, 'അമ്മ ലൈബ്രറി ,പുസ്തക വിതരണം ,സഞ്ചരിക്കുന്ന ലൈബ്രറി,പിറന്നാൾ പുസ്തകം ,അദ്ധ്യാപക കൂട്ടായിമയിൽ പുസ്തക ശേഖരണം ,ലൈബ്രറി സദര്ശനം ,അഭിമുഖം ,എഴുത്തു കൂട്ടം, വായന കൂട്ടം രൂപീകരണം ,തുറന്ന ലൈബ്രറി,അദ്ധ്യാപക റഫ്രന്സ് ലൈബ്രറി, വായന വസന്ദം ,സർഗോത്സവം ,സ്വനം റേഡിയോ ക്ലബ് ആൻഡ് സൗണ്ട് സിസ്റ്റം .ഒരു ദിനം ഒരു അറിവ് തുടങ്ങിയവ നടപ്പിലാക്കി.വായന സാമഗ്രികൾ കുട്ടികൾക്ക് വിതരണം നടത്തി.മികവുറ്റ വായന കുറിപ്പിന് സമ്മാനം നൽകി .

വിദ്യാരംഗം

ക്ലബുകള്‍

വിദ്യാരംഗം ക്ലബ് , സയന്‍സ് ക്ലബ് , മാത്സ് ക്ലബ് , ഹെൽത്ത് ക്ലബ്, ഹരിത ക്ലബ് , സ്പോർട്സ് ക്ലബ്.

വഴികാട്ടി

നിലംബൂർ പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയിൽ ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.പാണ്ടിക്കാട് ടൗണിൽ നിന്നെ 3km ദുരം ആണ് ഉള്ളത്.

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കൊടശ്ശേരി&oldid=302969" എന്ന താളിൽനിന്ന് ശേഖരിച്ചത്