സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം
സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം | |
---|---|
വിലാസം | |
പള്ളിപ്പുറം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | MA |
കോട്ടപ്പുറം രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ് സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ ഈ സ്കൂളിനടുത്താണു.
ചരിത്രം
150 വര്‍ഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ ഈ സ്കൂളിനടുത്താണു.
ഭൗതികസൗകര്യങ്ങള്‍
- റീഡിംഗ് റൂം : റീഡിംഗ് റൂം
- ലൈബ്രറി : ലൈബ്രറി
- സയന്‍സ് ലാബ് : സയന്‍സ് ലാബ്
- കംപ്യൂട്ടര്‍ ലാബ് : കംപ്യൂട്ടര്‍ ലാബ്
പാഠ്യ പ്രവര്‍ത്തനങ്ങള്‍
എസ്.ആര്‍.ജി : എസ്.ആര്‍.ജി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മലയാളം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മികവുകള്‍
ഫോട്ടോ ഗ്യാലറി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കാലഘട്ടം | പേര് | ഫോട്ടോ |
---|---|---|
0000-0000 | ജെയ്നി | |
0000-2014 | ചാണ്ടി കെ.സി | |
2013-2016 | മോളി കെ.ജെ. | |
2016- | ഷാജി ജോര്‍ജ്ജ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സിപ്പി പള്ളിപ്പുറം | മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.1943 മെയ് 18-നു എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
പ്രധാന സ്ഥലങ്ങള്‍
വഴികാട്ടി
{{#multimaps:10.166935, 76.181090|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|