എം എം എൽ പി എസ് പെരിങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)

{

എം എം എൽ പി എസ് പെരിങ്ങാടി
വിലാസം
പെരിങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Jaleelk





== ചരിത്രം ==പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. 1941 ൽ ബഹു.കമാൽസീതി എ ന്ന മഹത്വ്യക്തിയാണ് ഈസ്ഥാപനം ആരംഭിച്ചത്.അദ്ദേഹത്തിന് ശേഷം അബൂബക്കർ സാഹിബ് 'പോക്കുസാഹിബ് എന്നിവരുടെകീഴിൽ വളർന്ന ഈ സ്ഥാപനം ഇന്ന് ബഹു.കെ.കെ ബഷീർ സാഹിബിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് മുന്നോട്ട് പോകുന്നത്.ബഹു അബൂബക്കർ സാഹിബായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഈപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചത്.മയ്യയി പുഴയുടെ തീരത്ത് ചരിത്രപ്രസിന്ധമായ പെരിങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==വിദ്യാർത്ഥികൾക്ക് നല്ലരീതിയിൽ പഠനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇവിടെയുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാ -കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. പ്രവർത്തി പരിചയമേളകളിൽ സബ് ജില്ലാ ജേതാക്കളായിട്ടുണ്ട്.

മാനേജ്‌മെന്റ്

കെ.കെ ബഷീർ

മുന്‍സാരഥികള്‍

കമാൽ സീതി , പോക്കുഹാജി,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അഡ്വ.ആസഫലി,അഹമ്മദ് പെരിങ്ങാടി,കെ.കെ. ബഷീര്, അനസ് പെരിങ്ങാടി.

വഴികാട്ടി

"https://schoolwiki.in/index.php?title=എം_എം_എൽ_പി_എസ്_പെരിങ്ങാടി&oldid=302223" എന്ന താളിൽനിന്ന് ശേഖരിച്ചത്