എ.എൽ.പി.എസ്.തിരൂർ
{{Infobox School | സ്ഥലപ്പേര്= തിരൂര്‍ | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | റവന്യൂ ജില്ല=മലപ്പുറം | സ്കൂള്‍ കോഡ്= 19757 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1934 | സ്കൂള്‍ വിലാസം= എ..എല്‍.പി,എസ്.തിരൂര്‍ | പിന് കോഡ്= 676107 | സ്കൂള്‍ ഫോണ്‍= 9895478592 | സ്കൂള്‍ ഇമെയില്‍= alpstirur7@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=തിരൂര്‍ | ഭരണം വിഭാഗം=എയിഡഡ് | സ്കൂള്‍ വിഭാഗം= എല്‍.പി | മാദ്ധ്യമം= | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം, | ആൺകുട്ടികളുടെ എണ്ണം= 58 | പെൺകുട്ടികളുടെ എണ്ണം= 47 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 105 | അദ്ധ്യാപകരുടെ എണ്ണം= 7 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്= ഗീത.കെ | പി.ടി.ഏ. പ്രസിഡണ്ട്= പുഷ്കരന് .കെ.പി | സ്കൂള്‍ ചിത്രം=19757-2JPG |
മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയില്‍ വേ പുറംപോക്കിലെ കൂട്ടികള്‍ പഠിക്കൂന്ന എല്‍, പി, വിദ്യാലയമാണിത്.1934-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വി.പി. ബാലക്രിഷ്ണ മേനോന് ആണു.
മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയില്‍ വേ പുറംപോക്കിലെ കൂട്ടികള്‍ പഠിക്കൂന്ന എല്‍, പി, വിദ്യാലയമാണിത്.1934-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വി.പി. ബാലക്രിഷ്ണ മേനോന് ആണു.അദ്ധേഹമായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍,. വിദ്യാലയം പിന്നീട് വികസിപ്പിക്കുകയും 1940-ല്‍ ഒരു പൂര്‍ണ്ണ വിദ്യാലയമായി മാറുകയും ചെയ്തു.വിദ്യാലയത്തില്‍ 1940 മുതല്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചു. അന്നു പ്രീ കെ.ഇ .ആര് കെട്ടിടം ഉണ്ടായി. 1971-ല്‍ വിദ്യാലയത്തിനു പുതിയ കെട്ടിടം ഉണ്ടായി. തുടര്‍ന്ന് വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. അന്നത്തെ ഹെഡ്മാസ്റ്റര് ശ്രീ. ഉണ്ണിക്രിഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു. മാസ്റ്റര്‍ക്കു ശേഷം 1985-ല്‍ശ്രീമതി സരസ്വതി ടീച്ചര്‍ എച്ച്,എം ആയി ചാര്‍ജ്ജെടുത്തു. ശ്രീ.വി പി ബാലക്രിഷ്ണനു ശേഷം ശ്രീ.ശങ്കരന് മാസ്റ്റര്‍ എച്ച്. എമ്മും മാനേജരുമായി .... അദ്ധേഹത്തിന്റെ മരണശേഷം മകന് വി.പി, ശ്രീധരന് മനേജര്‍ സ്ഥാനം ഏറ്റെടുത്തു.
1987-ല്‍ ശ്രീമതി രുഗ്മിണി ടീച്ചര്‍ ഏറ്റെടുത്തു .കുട്ടികളുടെ വര്‍ദ്ധനവു മൂലം 1992-ല്‍ വിദ്യാലയത്തിനു പുതിയൊരു കെട്ടിടം കൂടി വരികയും സ്കൂളില്‍ അധികമായി നാലു ഡിവിഷന് കൂടി ഉണ്ടാവുകയും ചെയ്തു.അതേകാലയളവില്‍ പി.ടി.എ വിദ്യാലയത്തിനു വേണ്ടി ഒരു കിണര്‍ നിര്‍മ്മിച്ചു തരികയുണ്ടായി. രുഗ് മിണി ടീച്ചര്‍ വിരമിച്ചതിനെ ത്തുടര്‍ന്ന് എച്ച്.എം ആയി ഗീത .കെ ചുമതലയേറ്റു.. ശ്രീമതി ഗീത ടീച്ചര്‍ ആണു ഇപ്പോഴത്തെ പ്രധാനാധ്യാപിക.. വികസന പ്രവര്‍ത്തനങളുടെ ഭാഗമായി സ് കൂളില് വാട്ടര്‍ ടാങ്ക് ,കമ്പ്യൂട്ടര്‍ ലാബ് എന്നിവ സ്ഥാപിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}