എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്
എ.എം.എൽ..പി.എസ് .വലിയോറ നോർത്ത് | |
---|---|
വിലാസം | |
Valiyora North മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | Mohammedrafi |
ചരിത്രം
മലപ്പുറം ജില്ലയില്‍ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്ക്കന്ന ഈ വിദ്യാലയം AMLP School, Valiyora North എന്ന പേരിലാണ് അറിയപ്പെടുന്നത്. മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കച്ചേരിപ്പടിയില്‍ 1930-ല്‍ അയിമ്പാടി മമ്മദ് അധികാരി വിരലില്‍ എണ്ണാവുന്ന കുട്ടികളും ഏകാധ്യാപകനുമായി തുടങ്ങിയതാണു ഈ വിദ്യാലയം. 80 വര്‍ഷത്തിലധികം പഴക്കമുള്ള , വേങ്ങര കച്ചേരിപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രഗല്ഭരായ പല അധ്യാപകരും സേവനമനുഷ്ടിച്ചിട്ടുണ്ട്. അവയില്‍ പ്രധാനികളായിരുന്നു ഹുസൈന് മാസ്റ്റര്‍ , നാരായണന് നമ്പൂതിരി മാസ്റ്റര്‍ , മുഹിയദ്ദീന്‍ മാസ്റ്റര്‍ , മാധവന് കുട്ടി മാസ്റ്റര്‍ , മുകുന്ദനുണ്ണി മാസ്റ്റര്‍ , മോഹനദാസന്‍ മാസ്റ്റര്‍ , പാത്തുമ്മ ടീച്ചര്‍ , റുഖിയ്യ ടീച്ചര്‍ , സുജാത ടീച്ചര്‍ , സാവിത്രിക്കുട്ടി ടീച്ചര്‍ എന്നിവര്‍ .2011 മുതല്‍ ഐ.നുസൈബ ടീച്ചര്‍ ആണു സ്ഥാപനത്തിന്റെ ടീച്ചര്‍ ഇന്‍ ചാര്‍ജ് . ഒന്നു മുതല്‍ 4 വരെ ക്ലാസുകളുള്ള ഈ സ്ഥാപനം പാഠ്യ, പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച് വെക്കുന്നു. ഇവിടെ നിന്നു പഠനം നടത്തി ഉന്നതിയിലെത്തിയ ധാരാളം പേര് ഈ നാട്ടിലുണ്ട് .
അധ്യാപകര്‍
|
സ്റ്റാഫ് ഫോട്ടോ ഗാലറി | |
---|---|---|
ഗ്യാലറി (ഫോട്ടോ&വീഡിയോ)
ഭൗതിക സൗകര്യങ്ങള്‍
പഠന മികവുകള്‍
- കണക്ക്
- അറബി മികവുകള്‍
- ഇംഗ്ലീഷ് മികവുകള്‍
- പരിസരപഠനം മികവുകള്‍
- ഗണിതശാസ്ത്രം മികവുകള്‍
- പ്രവൃത്തിപരിചയം മികവുകള്‍
- കലാകായികം മികവുകള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- മലയാളം
സ്കൂള്‍ പി.ടി.എ
സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികള്‍ :-
പ്രസിഡന്റ് :
വൈ.പ്രസിഡന്റ് :ശ്രീ.
ട്രഷറര്‍ :ശ്രീ.
മുന്‍ കാല അധ്യാപകര്‍
{{#multimaps: 11.041836, 75.980587 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- വേങ്ങരയില്‍ നിന്ന് പരപ്പനങ്ങാടി റോഡില്‍ 2 കി.മീ അകലം
- |
Driving Directions From VENGARA |
---|
- Head towards State Highway (West on Parappanangadi-Manjeri Rd). Pass by Vengara Village office (on the left in 1.0 Km)
- At Kooriyadu Junction Continue on to NH 17. |
Driving Directions From VENGARA |
- Head towards Vengar-Parappanangadi Rd (West on Parappanangadi-Manjeri Rd). Pass by Al Salama Hospital (on the right in 300 m) - Take the first left (onto vengara-chenkuvetty Rd) Destination will be on the left. |
|}