സ്കൂൾവിക്കിയിലേക്ക് ഫയലുകൾ ചേർക്കുന്ന സ്ഥലമാണിത്

  • ഒരു തവണ പരമാവധി 3 ഫയലുകൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ.
  • സ്കൂൾ കോഡും ജില്ലയും നിർബന്ധമായും നൽകണം.
  • സ്വന്തം സൃഷ്ടികളോ സ്വതന്ത്ര അനുമതിയുള്ള ഫയലുകളോ മാത്രം അപ്‌ലോഡ് ചെയ്യുക.
  • പകർപ്പവകാശലംഘനം ഉള്ള ഫയലുകൾ, മറ്റ് ആളുകളുടെ സൃഷ്ടികൾ, വാട്ട്സാപ്പ്, ഫേസ്ബുക്ക്, ഇന്റർനെറ്റിൽ സെർച്ച്ചെയത് കിട്ടിയ ഫയലുകൾ മുതലായവ അപ്‌ലോഡ് ചെയ്യരുത്
  • AI ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യരുത്.
  • സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ് വഴി സാധാരണയായി അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും മെറ്റാഡാറ്റയും ഉണ്ടാവില്ല.
  • സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit എന്നിവ ചെയ്യാം.
  • ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്.
  • ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.
  • പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്.
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, pdf, svg.
  • HEIC, DNG ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും സോഫ്റ്റ്‍വെയർ ഉപയോഗിക്കാം.
  • PDF file SIze കൂടുതലാണെങ്കിൽ ഇവിടെയുള്ള സോഫ്റ്റ്‍വെയർ ഉപയോഗിച്ച് File Size ചെറുതാക്കാം. കംപ്രസ്സ് ചെയ്യുന്ന സമയത്ത് Extreme Compression എന്നത് തെരഞ്ഞെടുക്കുക.)
  • ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. കൂടാതെ, ചിത്രത്തിൽ എന്താണ് പ്രദർശിപ്പിക്കുന്നത് എന്നതിന്റെ സൂചനയും ഫയൽനാമത്തിൽ ഉണ്ടാവണം. ചിത്രമെടുത്ത വർഷവും കൂടി ഫയൽനാമത്തിൽ ചേർക്കുക.
  • File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.
  • ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
  • അപ്‍ലോഡ് ചെയ്ത ഉടനെ തന്നെ, ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, താളുകളിലൊന്നിലും ഉപയോഗിക്കാത്തവ മായ്ക്കപ്പെടാം.
"https://schoolwiki.in/index.php?title=മീഡിയവിക്കി:UploadWizardNotice&oldid=3006147" എന്ന താളിൽനിന്ന് ശേഖരിച്ചത്