ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്/ഇ-വിദ്യാരംഗം‌

12:38, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gpuramhss (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം വായനാവാരത്തോടനുബന്ധിച്ച് വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

വായനാവാരത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍തല പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു. കുട്ടികള്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള പുസ്തകങ്ങള്‍ തിര‍ഞ്ഞെടുക്കുകയും അവ വായിക്കുന്നതിനുള്ള സാഹചര്യം സ്ക്കൂളില്‍തന്നെ സജ്ജമാക്കുകയും ചെയ്തു.

                                                                               കഥാപ്രസംഗത്തിന്‍െറ കുലപതിയായ വി. സാംബശിവന്‍െറ ശവകുടീരം, കുടുംബവീട് എന്നിവ സന്ദര്‍ശിക്കാനുള്ള അവസരം കുട്ടികള്‍ക്ക്

നല്‍കുകയും അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയാതു. കുട്ടികള്‍ക്ക് ഈ സന്ദര്‍ശനം ഒരു പുതുമയുള്ള അനുഭവമായി മാറി.