പ്രമാണം:SEA DAY.jpg

20:52, 9 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SATHISH PRISM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,600 × 841 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 115 കെ.ബി., മൈം തരം: image/jpeg)

സമുദ്രദിനാചരണവും സീഡ് ക്ലബ്ബ് ഉദ്ഘാടനവും ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സമുദ്രദിനാചരണവും സീഡ് ക്ലബ് ഉദ്ഘാടനവും ബാലകൃഷ്ണൻ വിഷ്ണോത്ത് നിർവഹിച്ചു. സമുദ്രഗവേഷണത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ ശാസ്ത്രജ്ഞൻ ഡോ. കെ.കെ. ബിനീഷ് സമൂദ്രവിഷയങ്ങളിൽ വിദ്യാർഥികളുമായി സംവാദം നടത്തി. പി. സതീഷ് കുമാർ അധ്യക്ഷനായി. വിദ്യാലയത്തിലെ 'സ്മാർട്ട് ടീൻ' കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ ഇ.എം. ധനേഷ്, ആർ.കെ. ശ്രീരേഖ, എക്കോ ക്ലബ്ബ് കൺവീനർ എം. ദിവ്യ, ദിയ കൃഷ്ണ എന്നിവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:52, 9 ജൂൺ 202620:52, 9 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 841 (115 കെ.ബി.)SATHISH PRISM (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:SEA_DAY.jpg&oldid=3002706" എന്ന താളിൽനിന്ന് ശേഖരിച്ചത്