ഗവ.യു.പി.എസ്. മേച്ചാൽ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

20:59, 6 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32250gups (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബിൻറെ ആഭിമുഖ്യത്തിൽ ,2026-27 വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിപുലമായി ആചരിച്ചു.വൃക്ഷതെെ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബിൻറെ ആഭിമുഖ്യത്തിൽ ,2026-27 വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിപുലമായി ആചരിച്ചു.വൃക്ഷതെെ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികളുടെ പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി.