പ്രമാണം:12041 001.jpeg
പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 152 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വേൾഡ് കപ്പ് ആവേശത്തിൽ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ.
ഫിഫ വേൾഡ് കപ്പ് ഫുട്ബോളിനെ വരവേറ്റ് കൊണ്ട് പടന്നക്കടപ്പുറം സ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ക്ലാസ് അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾക്ക് വേണ്ടി കുട്ടികൾ ജേഴ്സിയണിഞ്ഞു.
അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ് ടീമുകൾ സ്കൂൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടി. ജൂൺ 11 ന് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെയും, എൻ.എസ്.എസ് യുണിറ്റിൻ്റെയും അഭിമുഖ്യത്തിൽ കൂട്ടയോട്ടവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേണ്ടി പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും, പെൺകുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരവും സംഘടിപ്പിക്കും. ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടനം വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ പി വി ജനാർദ്ദനൻ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എൻ.അബ്ദുൾ ലത്തീഫ്, ഹെഡ്മാസ്റ്റർ ടി പി നൗഷാദ്, സീനിയർ അസിസ്റ്റൻ്റ് പ്രഭാവതി, എം വി ധനേശൻ, കുഞ്ഞബ്ദുള്ള,കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:33, 5 ജൂൺ 2026 | 1,280 × 960 (152 കെ.ബി.) | GFHSS PADNEKADAPPURAM (സംവാദം | സംഭാവനകൾ) | വേൾഡ് കപ്പ് ആവേശത്തിൽ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ. ഫിഫ വേൾഡ് കപ്പ് ഫുട്ബോളിനെ വരവേറ്റ് കൊണ്ട് പടന്നക്കടപ്പുറം സ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ക്ലാസ് അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾക്ക് വേണ്ടി കുട്ടികൾ ജേഴ്സിയണിഞ്ഞു. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ് ടീമുകൾ സ്കൂൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടി. ജൂൺ 11 ന് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെയും, എൻ.എസ്.എസ് യുണിറ്റിൻ്റെയും അഭിമുഖ്യത്തിൽ കൂട്ടയോട്ടവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേണ്ടി പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും,... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.