പ്രമാണം:Praveshanolsavam k.m.v.h.s.s.jpg

16:35, 5 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12032 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (3,024 × 4,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.73 എം.ബി., മൈം തരം: image/jpeg)

കേളപ്പജി മെമ്മോറിയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സമുചിതമായി സംഘടിപ്പിച്ചു

കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി സന്ധ്യ സി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ഇ പ്രദീപ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്

ശ്രീമതി.ടി കാഞ്ചന സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് DySP യും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ മനോജ് വിവി, പ്രസിദ്ധ പിന്നണി ഗായകൻ ശ്രീ കലേഷ് കരുണാകരൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

സ്കൂൾ മാനേജർ ശ്രീ എൻ പവിത്രൻ,സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഒ എം അജിത്ത്,എം പി ടി എ പ്രസിഡൻറ് ശ്രീമതി മഞ്ജു വിജയൻ,വികസന സമിതി ചെയർമാൻ ശ്രീ എ ഗോപാലകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ശ്രീ പി പത്മകുമാർ, എന്നിവർപ്രവേശനോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി. രമ്യ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നാടൻപാട്ട് അരങ്ങേറി.

എസ്. എസ്. എൽ.സി , NMMS എന്നിവയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം, സ്കൂളിലെ നവാഗതരായ വിദ്യാർഥികൾക്കുള്ള പുസ്തക വിതരണം, എന്നിവ നടന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:35, 5 ജൂൺ 202616:35, 5 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം3,024 × 4,032 (2.73 എം.ബി.)12032 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Praveshanolsavam_k.m.v.h.s.s.jpg&oldid=2994232" എന്ന താളിൽനിന്ന് ശേഖരിച്ചത്