എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15359 (സംവാദം | സംഭാവനകൾ)
എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201715359




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മീനങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്‍എയ്ഡഡ് യു.പി വിദ്യാലയമാണ് എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി. ഈ വിദ്യാലയത്തില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളിലായി 13 ഡിവിഷന്‍ ഉണ്ട്. 235 ആണ്‍ കുട്ടികളും 221 പെണ്‍കുട്ടികളും അടക്കം 456 വിദ്യാര്‍ത്ഥികളാണ് ഈ അധ്യയനവര്‍ഷം ഇവിടെ പഠിക്കുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. mathew p I
  2. sabu m joseph
  3. babu p v

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Geethu S Thottamaril IAS

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}