Govt. T U.P.S Gurunathanmannu
image = 38646-1.jpg
സ്ഥലപ്പേര്= ഗുരുനാഥ൯മണ്ണ്
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട റവന്യു ജില്ല=പത്തനംതിട്ട വിലാസം=ഗുരുനാഥ൯മണ്ണ്പി.ഒ.,സീതത്തോട്, പിന്‍,689667 | സ്കൂള്‍ കോഡ്= 38646 സ്ഥാപിത വര്‍ഷം =1959 | ഉപ ജില്ല=പത്തനംതിട്ട | ഭരണ വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= ട്രൈബല്‍ | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 28 | പെൺകുട്ടികളുടെ എണ്ണം= 26 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 54 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപക=ഷീല.എസ്.കെ }} ................................
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ ക്ലാസ് മുറികളും,യൂറിനല്‍സും ഉണ്ട്.സ്ക്കൂളിന്കിണറോ കളിസ്ഥലമോ ഇല്ല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ഡി. ജയകുമാ൪ (മുന്‍ പ്രഥമാധ്യാപക൯,ഏകദേശം 4 വര്‍ഷക്കാലം ഈ സ്ക്കൂളില്‍ പ്രഥമാധ്യാപകനായിരുന്നു സേവനമനുഷ്ടിച്ചു)
നേട്ടങ്ങള്‍
2016-17 വര്‍ഷത്തില്‍ ഉപജില്ലാകായിക മേളയില്‍ ഏഴ് ഒന്നാം സ്ഥാനം 2016-17 വര്‍ഷത്തില്‍ ജില്ലാകായിക മേളയില്‍ ക്രിസ്ററീന എല്‍സ അലക്സ് പങ്കെടുത്തു ഷെറിന്‍ ജോസഫിന് LSS
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
സീതത്തോട് നിന്നും 6 കിലോമീറ്റ൪ മല കയറി
|
{{#multimaps:11.736983, 76.074789 |zoom=13}}