എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ/2026-27

03:46, 4 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23008 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2026 27 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി പൂർവ്വ വിദ്യാർത്ഥിനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2026 27 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി പൂർവ്വ വിദ്യാർത്ഥിനിയും കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവും ആയ ശ്രീമതി ഗീതാ വി മേനോൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ സിസ്റ്റർ റിനി വടക്കൻ FCC അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച് ദേശീയ തല വോളിബോൾ , ആട്യ പാട്ട്യ മത്സരങ്ങളിൽ പങ്കെടുത്ത കുമാരി ഡെൽഫി ബൈജു എം, കുമാരി അഭിനന്ദന കെ ബി എന്നിവരെ മുൻസിപ്പൽ കൗൺസിലർമാരായ ശ്രീമതി അൽഫോൻസാ ചാക്കോ, ശ്രീ റെയ്‌സൺ ആലുക്ക എന്നിവർ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളാൽ വർണ്ണശബളമായ പ്രവേശനോത്സവത്തിൽ പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ തോംസൺ ഡേവിസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി അതുല്യ അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ലിൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അധ്യാപക പ്രതിനിധി ശ്രീമതി രശ്മി ജോയ് അർപ്പിച്ചു സംസാരിച്ചു.