പ്രവേശനോത്സവം 2026

പ്രവേശനോത്സവം 2026

കെ ഐ എ എൽ പി സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ ഒന്നിന് വാർഡ് കൗൺസിലർ റമീസ് ഇ .കെ ഉദ്‌ഘാടനം ചെയ്തു . ബലൂണുകയും വർണ്ണ തൊപ്പികളും നൽകി നവാഗതരെ സ്വാഗതം ചെയ്തു .