ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2026-27

22:15, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thandanuvila (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2026)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2026 ജൂൺ 1

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട് തണ്ടാനുവിള സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു. പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഹൃദയപൂർവ്വം സ്വീകരിച്ചു.