എൽ.പി.എസ്. കാനായികോട്/തിരികെ വിദ്യാലയത്തിലേക്ക് 21

20:35, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28515 (സംവാദം | സംഭാവനകൾ) ('2026-27 പുതിയ അധ്യയന വർഷം ജൂൺ 1 രാവിലെ 10 മണിയോടെ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. നിറമുള്ള സ്മൈലിയും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2026-27 പുതിയ അധ്യയന വർഷം

ജൂൺ 1 രാവിലെ 10 മണിയോടെ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. നിറമുള്ള സ്മൈലിയും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു.പ്രധാനധ്യപിക സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ നവാഗതരെ സ്വീകരിച്ചു.