ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2026-27

11:02, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44553 (സംവാദം | സംഭാവനകൾ) (' == പ്രവേശനോത്സവം == ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . ലഡുവും മിഠായിയും വിതരണം ചെയ്തു . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .