ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026-27

2026-27 പ്രവേശനോത്സവം ജൂൺ 1 ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രെസിഡണ്ട് മാലിക് ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ഉദയകുമാർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ സുരേഷ്, വി.എച്ച.എസ്.സി പ്രിൻസിപ്പാൾ ശ്രീ മുരളീധരൻ,ശ്രീമതി ഹഫ്സത് (MPTA) പ്രസിഡൻറ് എന്നിവർ ആശംസയർപ്പിച്ചു. ശ്രീമതി സ്‌റ്റെല്ലറാണി നന്ദിയർപ്പിച്ചു .