ഗവ. എച്ച് എസ് വാരാമ്പറ്റ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2026-27
പ്രവേശനോത്സവത്തിന്റെ ഭാഗമായി SPC് കേഡറ്റ്സ്
വാരാമ്പറ്റ ഗവ: ഹൈസൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി SPC് കേഡറ്റ്സ് എല്ലാവരെയും സ്വാഗതം ചെയ്തു. അസംബ്ലിക്ക് ശേഷം തൂഫാൻ നാർകോട്ടിക് ഹണ്ടിന്റെ ഭാഗമായി ബാനർ സ്ഥാപിക്കുകയും വെള്ളമുണ്ട സ്റ്റേഷൻ എസ്.ഐ സജി സൈബർ സേഫ്റ്റി, ലഹരി വിരുദ്ധ ക്ലാസ്സ് എന്നിവ നടത്തി, കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയും സൈബർ സുരക്ഷ പ്രതിജ്ഞയും നടത്തി.