സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/പ്രവർത്തനങ്ങൾ/2026-27

13:03, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Martinplathottam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോൽസവം

2026- 27 വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. സ്‌കൂൾ മാനേജർ റവ. ഫാ. രാവിലെ 10 മണിക്ക് സ്‌കൂൾ ഹാളിൽ സ്‌കൂൾ മാനേജർ റവ. ഫാ. വേകത്താനത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീക്കോയി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സ്വപ്ന വർഗീസ് പ്രവേശനോൽസവ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്‌മാസ്‌റ്റർ സോജൻ ജോർജ് സ്വാഗതവും അധ്യാപകൻ ജോമി ആൻ്റണി നന്ദിയും പറഞ്ഞു.

പ്രവേശനോൽസവം വെള്ളികുളം