സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/പ്രവർത്തനങ്ങൾ/2026-27

05:41, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KRIPA SUSAN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

അടൂർ സെൻമേരിസ് എം എം എച്ച്സിലെ പ്രവേശനോത്സവം ജൂൺ മാസം ഒന്നാം തീയതി ശ്രീമതി റീന സാമുവൽ( മുൻസിപ്പൽ ചെയർപേഴ്സൺ ) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും. ശ്രീമതി പ്രിയ ജേക്കബ് ( റിട്ടയേർഡ് പ്രിൻസിപ്പൽ എച്ച്എസ്എസ് പുത്തൻകാവ് ) മുഖ്യ സന്ദേശം നൽകി തിരി തെളിയിക്കുന്നു.