ദാറുസലാം എൽ പി എസ് തൃക്കാക്കര /സയൻസ് ക്ലബ്ബ്.
കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കാനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു സ്വന്തമായി ശാസ്ത്ര പരീക്ഷണങ്ങളും പ്രോജെക്ടുകളും അവതരിപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു.പതിനഞ്ചോളം കുട്ടികൾ സയൻസ് ക്ലബ്ബിൽ അംഗങ്ങളാണ്.