റോജി എം. ജോൺ

10:27, 28 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിന്റെ പതിനാറാം നിയമസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് റോജി.എം.ജോൺ.[1]

റോജി എം. ജോൺ
ജനനം (1982-05-20) 20 മേയ് 1982 (വയസ്സ് 44)
തിരുമേനി, കണ്ണൂർ

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ ചെറുപുഴ പഞ്ചായത്തിലെ തിരുമേനി മുള്ളൻമടയ്ക്കൽ എം.വി ജോണിൻ്റേയും എൽസമ്മയുടേയും മകനായി 1982 മെയ് 20ന് ജനിച്ചു. കണ്ണൂർ ജില്ലയിലെ തിരുമേനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, എസ്.എച്ച്.കോളേജ് തേവര, ജെ.എൻ.യു.ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എം.എ..എംഫിൽ ആണ് വിദ്യാഭ്യാസ യോഗ്യത.  

പ്രധാന പദവികൾ

  •     2001 യൂണിയൻ ചെയർമാൻ, എസ്.എച്ച്.കോളേജ്, തേവര
  •     2005 എൻ.എസ്.യു.ഐ. കൗൺസിലർ ജെ.എൻ.യു.
  •     2006 സെക്രട്ടറി, എൻ.എസ്.യു.ഐ, ജെ.എൻ.യു
  •     2011 വൈസ് പ്രസിഡൻറ്, എൻ.എസ്.യു.ഐ
  •     2014-2019 ദേശീയ പ്രസിഡൻറ്, എൻ.എസ്.യു.ഐ
  •     2016-തുടരുന്നു നിയമസഭാംഗം, അങ്കമാലി
  •     2026 മേയ് പതിനാറാം നിയമസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി

അവലംബം

"https://schoolwiki.in/index.php?title=റോജി_എം._ജോൺ&oldid=2985193" എന്ന താളിൽനിന്ന് ശേഖരിച്ചത്