എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/ജൂനിയർ റെഡ് ക്രോസ്
സേവനം മുഖമുദ്രയാക്കി ജൂനിയർ റെഡ് ക്രാസിന്റെ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.A ലെവൽ 20,B ലെവൽ 15C ലെവൽ 20 A,B,C ലെവലുകളിലായി 45കുട്ടികൾ ജെ ആർ സി കേഡറ്റുകൾ ആയി ഈ സംഘടന പ്രവർത്തിക്കുന്നു. JRC യുടെ മുഖമുദ്രയായ സേവനത്തിനൊപ്പം കാരുണ്യ പ്രവർത്തനങ്ങളും സ്കൂൾ ശുചിത്വ പ്രവർത്തനങ്ങളും നടത്തിവരുന്നു.ശ്രീമതി ആശ മേരി ഈപ്പൻ ക്രോസിന്റെ jrc councillor ആയി പ്രവർത്തിക്കുന്നു.