സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2025-28

28002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28002
യൂണിറ്റ് നമ്പർLK/2018/28002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
ഉപജില്ല മുവാറ്റുപുഴ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി.ആഷ്‌ലി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി. ഡിംപിൾ വർഗീസ്
അവസാനം തിരുത്തിയത്
21-05-2026Saghs

ലിറ്റിൽകൈറ്റ്സ്

2025-2028 BATCH ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

SL NO Admission

Number

Name
1 15007 ABEEGA SALOMON
2 15010 AIRIN ANNA BIJU
3 15906 AIWA MERIZ PAUL
4 15102 ALFA FATHIMA
5 15902 ALIDA THOMAS PERUMATTATHIL
6 15177 ALMIRA FATHIMMA V N
7 15866 ALONA REJI
8 15021 AMNA FATHIMA AMEER
9 15376 AMNA M N
10 15023 ANAMIKA SURESH
11 15027 ANGELIN BINOJ
12 15038 ARUNDHATHI S
13 15381 AYSHA NAZRIN M A
14 15044 BEEMA ALI
15 15047 CHINTHAMANI JINESH
16 15625 DHIYA M MITHRA
17 15051 DIYA FATHIMA P A
18 15617 ELIZABETH ELDO
19 15371 ENIYA JOHNSON
20 15873 FAIHA FATHIMA
21 15055 FARHA HASSAN
22 15056 FATHIMA FAISAL
23 15622 FATHIMA NASRIN C S
24 15613 FATHIMATH ZEHARA
25 15864 GANGA BIJU
26 15380 HANAN KABEER
27 15874 ISABEL SIJUMON
28 15647 JOANNA MARY SAJEEV
29 15615 MALAVIKA SABU
30 15068 MARIA ELDHOSE
31 15072 MEHARIN FATHIMA
32 15078 NESLI BASHEER
33 15179 NIDHA SHEHARIN
34 15917 PRANAYA ABHAYADEV
35 15618 RAFFAH THASNEEM
36 15131 RIDA FATHIMA
37 15082 SAHLA SHAJI
38 15088 SIVAPRIYA S
39 15387 SIYANA MARIYAM
40 15094 VAIGA SAJU

പ്രവർത്തനങ്ങൾ .

"അഭിരുചി പരീക്ഷ പരിശീലനം ""

2025 -28 ബാച്ച് അഭിരുചി പരീക്ഷക്ക് വേണ്ടി 102 കുട്ടികൾ രജിസ്റ്റർ ചെയ്തു .രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് വേണ്ടി പരീക്ഷ പരിശീലനം നൽകി . ഡിവിഷൻ അടിസഥാനത്തിൽ കുട്ടികൾക്ക് മാതൃ കാ പരീക്ഷ നടത്തി .കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു

"അഭിരുചി പരീക്ഷ ""

2025 -28 ബാച്ച് അഭിരുചി പരീക്ഷക്കുവേണ്ടി 21 സിസ്റ്റങ്ങൾ ക്രമീകരിച്ചു . ജൂൺ 25 നു രാവിലെ 9 .30 നു കുട്ടികളെ വിളിച്ചു കൂട്ടി നിർദേശങ്ങൾ നൽകി തുടർന്ന് 10 മണിക്ക് പരീക്ഷ ആരംഭിച്ചു .ആദ്യബാച്ചിൽ 20 കുട്ടികൾ പരീക്ഷ എഴുതി .മറ്റു കുട്ടികൾ തുടർന്നുള്ള ബാച്ചുകളായി പരീക്ഷ എഴുതി .ഏകദേശം രണ്ടു മണിയോടെ എക്സാം അവസാനിച്ചു.മുന്ന് മണിക്ക് അപ്‌ലോഡ് ചെയ്തു .

"പ്രിലിമിനറി ക്യാമ്പ് ""

സെപ്റ്റംബർ 11/09/2025 ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെഷൻ,റോബോട്ടിക്‌സ് ,സ്‌ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.9.30ന് ക്യാമ്പ് ആരംഭിച്ചു.മാസ്റ്റർ ട്രെയ്നർ ശ്രീ റോജേഷ്‌ സാർ ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു.. 3 മണിയോടെ പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു. മീറ്റിംഗിൽ മാതാപിതാക്കൾക്കായി  തങ്ങൾ പഠിച്ച റോബോട്ടിക് പ്രവർത്തനങ്ങൾ ആൽഫാ ഫാത്തിമ ,ഇസബെൽ സിജുമോൻ  അവതരിപ്പിച്ചു .തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.

 
 
 
 
 
 

"ഹൈടെക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിങ് "

"അനിമേഷൻ"

"മലയാളം കമ്പ്യൂട്ടിങ് "

2025  ഫ്രീഡം ഫെസ്റ്റ്

               സെപ്റ്റംബർ  26  വെള്ളിയാഴ്ച്ച  ഫ്രീഡം ഡേ ആയി  ആചരിച്ചു . തദവസരത്തിൽ  ഹെഡ്മിസ്ട്രസ് സിസ്റ്റർ  അനിസ് മരിയ  സന്ദേശം നൽകി .കുട്ടികൾ  ഫ്രീ സോഫ്റ്റ്‌വെയർ ബോധവത്കരണത്തിന്റെ  ഭാഗമായി   

UBUNTU രീതിയിൽ ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ അണിനിരന്നു .പുതുമയായിരുന്ന കാഴ്ച്ച ആയിരുന്നു .

കുട്ടികൾ തയാറാക്കിയ  ഓട്ടോമാറ്റിക്  വേസ്റ്റ്  ബിൻ  ,സ്ട്രീറ്റ് ലൈറ്റ്  തുടങ്ങിയ വയുടെ  നിർമ്മാണരീതിയും  പ്രവർത്തനവും  കുമാരി ഫൈസ ഫാത്തിമ ,ഫർഹാ മറ്റു കുട്ടികൾക്കായി  വിവരിച്ചു  .പോസ്റ്റർ നിർമ്മാണം ,റോബോട്ടിക്  പഠനം  എന്നിവ  സംഘ ടി പ്പിച്ചു

"ആഹ്ളാദത്തോടെ യൂണിഫോമിൽ ""

 2025 - സെപ്റ്റംബർ  മാസത്തിൽ ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾക്ക് യൂണിഫോം ലഭിച്ചു .കുട്ടികളുടെ സന്തോഷത്തിലൂടെ  ക്ലാസ്സുകളിൽ .........

IT FAIR

2025-26 IT ഫെയർ മത്സരത്തിൽ ഉപജില്ലാ തലത്തിലും,district തലത്തിലും സ്‌കൂൾ overall ചാമ്പ്യൻ ഷിപ് കരസ്ഥമാക്കി ,കഴിഞ്ഞ ഏഴ് വർഷങ്ങളായി സ്റ്റേറ്റ് തല വെബ്‌പേജ് മത്സരത്തിൽ പങ്കെടുത്തു ഗ്രേഡിനർഹമായി ,ഈ വർ ഷം കുമാരി ഫർഹാ സയ്യദ് എട്ടാം സ്ഥാനം കൈവരിച്ചു ,എൽസ ജോസ് ,അക്ഷയ പാർവതി ,ലിസ ജോസ്,ചഞ്ചൽ ജോസ് (presentation ),എന്നിവർ മുൻ വർഷങ്ങളിൽ state IT ഫെയർ മത്സരങ്ങളിൽ പങ്കെടുത്തു .

"വീഡിയോ റെക്കോർഡിങ് പരിശീലനം ""

std 8 ,9 ക്ലാസ്സിലെ കുട്ടികൾക്കായി വീഡിയോ റെക്കോർഡിങ് പരിശീലനം ആരക്കുഴ സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്‌കൂളിലെ ശ്രീ സജിൽ വിൻസെന്റ് ക്ലാസ് എടുത്തു .കുട്ടികൾക്ക് കലോത്സവുമായി ബന്ധപ്പെട്ട റെക്കോർഡിങ്ങിന് ഈ ക്ലാസ് ഉപകാരപ്രദമായിരുന്നു .

"റോബോട്ടിക് വർക്‌ഷോപ് ""

ഏകദിന റോബോട്ടിക് വർക്ക് ഷോപ് സംഘടിപ്പിച്ചു .GVHSS ശിവൻകുന്ന് സ്കൂളിലെ ആകർഷ് സർ ക്ലാസ്സ് നയിച്ചു .

"വീഡിയോ റെക്കോർഡിങ് ""

littlekites കുട്ടികൾ ഫാത്തിമ അബ്ബാസ്‌ ,ഫാത്തിമാ റിസ്‌വാന റിയാസ് ജില്ലാ തല സയൻസ് ഡ്രാമ മത്സരം റെക്കോർഡ് ചെയ്‌തു.

" ഉപജില്ലാ കലോത്സവങ്ങളിലൂടെ .........""

2025 നവംബർ 12,13,14,15, തീയതികളിൽ നടന്ന ഉപജില്ലാ കലോത്സവം " 'വൈഖരി' " little കൈറ്റ്സ് കുട്ടികൾ ഡോക്യൂമെൻറ് ചെയ്‌തു .എട്ട് സ്റ്റേജ് കളിലായി നടന്ന മത്സരങ്ങൾ കുട്ടികൾ റെക്കോർഡ് ചെയ്‌തു

"റീൽസ് സെലെക്ഷൻ ""

Kites റീൽസ് മത്സരത്തിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്നായി മാറി അഭിനന്ദനങ്ങൾ .....

"കുട്ടികൾ ആദിവാസി ഊരുകളിൽ ""

സമൂഹത്തിനു ഡിജിറ്റൽ അറിവ് പകരുന്ന പദ്ധതിയുടെ ഭാഗമായി Littlekites കുട്ടികൾ ഊരുകളിലും ,ആദിവാസി കോളനികളിലും ചെന്ന് അവിടെയുള്ള കുട്ടികൾക്കും ,മുതിർന്നവർക്കും കമ്പ്യൂട്ടറും ,മൊബൈലും എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ അടിസ്ഥാന അറിവുകൾ നൽകുന്നു . പിണവൂർകുടി ട്രൈബൽ ഹോസ്റ്റലിൽ ഏകദേശം 40 കുട്ടികൾക്ക് Libreoffice writer ,GIMP ,ROBOTICS തുടങ്ങിയവ പരിചയപ്പെടുത്തി .കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു little Kites കുട്ടികൾ ക്ലാസ് എടുത്തത് .റോബോട്ടിക് സ് ,Arduino കുട്ടികളെ പരിചയ പെടുത്തി .പ്രവർത്തിക്കുന്ന വിധം കുട്ടികൾ മനസ്സിലാക്കി ,സൈബർ സുരക്ഷാ ക്ലാസ് kite Mentor Smt.Ashli Thomas ക്ലാസ് എടുത്തു .ലഹരി ബോധവൽക്കരണ ക്ലാസ്സും നൽകി .

'നിവേദനം'

നിവേദനം -മൊബൈൽ ടവർ നിർമ്മാണം----

കുട്ടികൾ ഊരുകൾ സന്ദർശിച്ചപ്പോൾ മൊബൈൽ റേഞ്ച് കുറവാണു എന്ന് മനസിലാക്കി ,ഇത് ഇന്റർനെറ്റ് മായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും ,നാടിനു പുറത്തു താമസിക്കുന്ന മക്കളുമായി മാതാപിതാക്കൾ ക്ക് ആശയവിനിമയം നടത്താനും ബുദ്ധിമുട്ടു നേരിടുന്നു . ആയതിനാൽ littlekites കുട്ടികൾ.മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നിവേദനം തയാറാക്കി വാർഡ് മെബൈറിന് സമർപ്പിച്ചു .

'സബ്‌ഡിസ്‌ട്രിക്‌ട് ക്യാമ്പ്'

2025-26 LITTLE KITES സബ്‌ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് അനുപ്രിയ എസ് ,ഹസ്‌നിയ മുഹമ്മദ് ,മരിയ അൽഫോൻസാ ജോയ് ,സാനിയ നിയാസ് ,ദിയ ,ഐറാ റെജി ,ഫാത്തിമ അബ്ബാസ് ,ഫാത്തിമ സഫ്‌വാന തുടങ്ങിയ കുട്ടികൾ പങ്കെടുത്തു .

റോബോട്ടിക് പരിശീലനം

പത്താം ക്ലാസ്സിലെ പരിശീലനം ലഭിച്ച little kites കുട്ടികൾ ക്ലാസ്സിലെ മറ്റുകുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകി ,കുമാരി ഫർഹാ സെയ്ദ് ,ഫൈസ ഫാത്തിമ ,ഫൈഹ ഫാത്തിമ ,ദിയ ബിലാൽ ,അതിഥി റോസിൻ തുടങ്ങിയവർ ക്ലാസ് നയിച്ചു.

കുട്ടി RP

2025-26 വർഷത്തെ കുട്ടി RP ആയി തിരഞ്ഞെടുത്ത കുമാരി ഫൈസ ഫാത്തിമ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ് എടുക്കുന്നു .

IT LAB ARRANGEMENT

SSLC IT എക്‌സാമിനോട് അനുബന്ധിച്ചു ലാബ്‌ ഒരുക്കൽ പ്രവർത്തനത്തിൽ little kites കുട്ടികൾ ഒത്തുചേർന്നു ലാപ്‍ടോപ് ക്രമീകരണത്തിലും',Aurdino kit arrange ചെയ്യാനും കുട്ടികൾ സഹായിക്കുന്നു .

LITTLE KITES വിലയിരുത്തൽ

Littlekites കുട്ടികളുടെ പ്രവർത്തങ്ങൾ വിലയിരുത്താനായി Master Trainers  Rojesh Sir ,Sabitha Teacher സ്കൂളിൽ വരുകയും ,കുട്ടികളുമായി  പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു .

സർവ്വം AI മയം- AI ബോധവൽക്കരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ AI അവബോധന ക്ലാസ് സർവ്വം AI മയം ആദ്യഘട്ട പരിശീലനം 25-2-2026 ബുധനാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ചു . .പരിശീലന ക്ലാസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയ ഉത്‌ഘാടനം ചെയ്‌തു .മരിയ അൽഫോൻസാ ജോയ്‌ ,ഐറാ റെജി ,ഹസ്നിയ മുഹമ്മദ് ,അനുപ്രിയ എ സ് തുടങ്ങിയവർ ക്ലാസ് നയിച്ചു .ക്ലാസ്സ് മാതാപിതാക്കൾക്ക് വളരെ പ്രയോജനപ്പെട്ടു .കുട്ടികളുടെ പ്രസന്റേഷൻ മികച്ചതായിരുന്നു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു .

സർവ്വം AI മയം- AI ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക്

REMEDIAL CLASS

28-02-2026 ശനിയാഴ്ച ഒൻപതാം ക്ലാസ്സിലെ littlekites കുട്ടികൾക്കുള്ള Remedial class നടന്നു .Rojesh Sir ,Sabitha Teacher ക്ലാസ്സിന് നേത്രത്വം നൽകി .Scratch ,Opentoonz തുടങ്ങിയ വിഷയങ്ങൾ ക്ലാസ് എടുത്തു .

<gallery mode="packed"> പ്രമാണം:28002-remedial class3.jpg പ്രമാണം:28002-remedial class2.jpg പ്രമാണം:28002-remedial class 6.jpg പ്രമാണം:28002-remedial class 5.jpg പ്രമാണം:28002-9 remedial class26.jpg പ്രമാണം:28002-9 remedial class27.jpg പ്രമാണം:28002-9 remedial class27.jpg പ്രമാണം:28002-9 remedial class28.jpg പ്രമാണം:28002-9remedial class.jpg പ്രമാണം:28002-2024-26 batch.jpg </gallery

2025-28 ബാച്ച് സ്ക്കൂൾ ക്യാമ്പ്‌

 2025-28 ബാച്ചിലെ സ്‌കൂൾ ക്യാമ്പ് ഒന്നാം ഘട്ടം  21/5/2026 വ്യാഴാ ഴ്ച്ച  രാവിലെ 10 മണിക്ക്  IT ലാബിൽ  വച്ച്  നടന്നു . ഹെഡ്മിസ്ട്രസ്  സിസ്‌റ്റർ  ആനീസ്‌  മരിയ ക്യാമ്പ് ഉത്‌ഘാടനം  ചെയ്‌തു .റിസോഴ്സ് പെർസോണായി ആരക്കുഴ സെൻറ്  ജോസഫ് സ്‌കൂളിലെ  സിസ്റ്റർ അർച്ചന ആയിരുന്നു .വീഡിയോ  എഡിറ്റിങ് ,റീൽസ്  നിർമ്മാണം തുടങ്ങിയ  വിഷയങ്ങളിൽ സിസ്റ്റർ അർച്ചന ,ശ്രീമതി ആഷ്‌ലി തോമസ് ,രേഷ്‌മ  ടീച്ചർ ക്ലാസ് എടുത്തു ,അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു റീൽസ്  നിർമ്മിക്കാനുള്ള ആക്റ്റിവിറ്റി കൊടുത്തു .കുട്ടികൾ മികച്ച രീതിയിൽ റീൽസ്  തയ്യാറാക്കി