എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
2025-26 അധ്യയന വർഷത്തിൽ ഫ്രീഡം ഫെസ്റ്റ് വളരെ ഭംഗിയായി ഒരു വാരം നീണ്ട പ്രവർത്തനങ്ങളോടെ MES HS ഇൽ നടത്തപ്പെട്ടു.
SSLC വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ക്ലാസുകൾ
LK വിദ്യാർത്ഥികൾക്ക് റോബോട്ടിക് കിറ്റ് പരിശീലനം
രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയർ ഫ്രീഡം എന്നതിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്
തുടങ്ങിയ നിരവധി പരിപാടികൾ LK ക്ലബ് സംഘടിപ്പിച്ചു