ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/ടീൻസ് ക്ലബ്/2025-26

14:17, 11 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (Teens Club 2025_26)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Teens Club 2025_26

സ്കൂളിലെ ബയോളജി അധ്യാപികയായ ജസീത ടീച്ചരുടെ നേതൃത്വത്തിൽ 17/6/2025 Tuesday യോട് കൂടെ 2025-26 Academic Year ലെ Class വൈസ് Teens Club 6മെമ്പർ മാരുടെ തിരഞ്ഞെടുപ്പോടെ പൂർത്തിയാവുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

 
teens club

വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുൻവർഷങ്ങളിൽ ചെയ്തുവന്നിരുന്നത് പോലെ "ക്യാൻസർവാർഡിലെ ചിരി" എന്നപുസ്‌തകവും കൂടാതെ Class പ്രവർത്തനങ്ങൾ രേഖപെടുത്താൻ ഒരു note book ഉം നൽകി...മാസത്തിൽ 2തവണ മീറ്റിംഗ് കൂടുവാനും School തല പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു...

 
teens club

ഓരോ മാസം കൂടുന്ന മീറ്റിംങ്ങുകളിലും Teens Club module പ്രകാരമുള്ള activity based പ്രവർത്തനങ്ങൾ നടന്നു., കുട്ടികൾക്ക് ഫലപ്രതമായ രീതിയിൽ Expert ക്ലാസുകളും കുട്ടികൾക്ക് നൽകി.

Subjects:സ്വയംതിരിച്ചറിയാം, വൈകാരിക സുസ്ഥിതി, ആനുതാപം,പെൺകുട്ടികൾക്ക് വേണ്ടി menustral hygiene class, Teenage awareness class,Cyber awareness class etc., ഈ ക്ലാസുകൾ സംഘടിപ്പിച്ചത് കുട്ടികൾക്ക് ഉപകാരപ്രതമായി..

 
teens club




Kalpetta MCF School ൽ വെച്ച് നടന്ന എക്സിബിഷൻ ൽ നമ്മുടെ മക്കൾക്ക്‌ പങ്കെടുക്കാൻ(7/11/25)സാധിച്ചത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി