ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/കൺസ്യൂമർ ക്ലബ്/2025-26
കൺസ്യൂമർ ക്ലബ് 2025-26
2025-26, അധ്യയന വർഷം കൺസ്യൂമർ ക്ലബ് സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികയായ റൻസിയ ടീച്ചറുടെ നേതൃത്വത്തിൽ 16-01-2026 ന് രൂപീകരിച്ചു.
ക്ലബ്ബിൽ 10 അംഗങ്ങളാണ് ഉള്ളത്.
പ്രസിഡന്റ് ആയി 8E ക്ലാസിലെ ഷിയാ ഫറഹയെയും
ട്രഷററായി 9B ക്ലാസിലെ അനുശ്രീ യെയും
സെക്രട്ടറി യായി 9A ക്ലാസിലെ നഈമ നഫ്സ യെയും തിരഞ്ഞെടുത്തു.