ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സ്കൗട്ട്&ഗൈഡ്സ്

21:23, 15 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35055lhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1907-ൽ ലോർഡ് ബേഡൻ പവൽ ആണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. അച്ചടക്കം, സേവനം, സാഹോദര്യം എന്നിവയിലൂടെ നല്ല പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. വിദ്യാലയങ്ങളിലും കോളേജുകളിലും വളരെ സജീവമായ ഈ പ്രസ്ഥാനം സാഹസികതയ്ക്കും വ്യക്തിത്വ വികസനത്തിനും വലിയ പ്രാധാന്യം നൽകുന്നു....


പ്രമാണം:Scouts 35055.jpg


വർഗ്ഗം