പ്രമാണം:20047-AI training 1.jpg

08:33, 14 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:Lk2026selectedphoto using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (3,072 × 4,096 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 667 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അനങ്ങനടി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 24/2/2026 ന് 'സർവ്വം AI മയം 'പരിശീലന ക്ലാസ്സ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ്സ് സംഘടിപ്പിച്ചത്.

എച്ച് എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 20 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ വൈശാഖ് പ്രത്യുഷ് ആദർശ് അഭിനജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എഐയുടെ അനന്തസാധ്യതകൾ, അതിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികൾ, ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണിൻ്റെ ഉപയോഗം, ചാറ്റ് ജി പി ടി മെറ്റാ , ഗൂഗിൾ എന്നിവയിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.

പരിശീലനത്തിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും രക്ഷിതാക്കൾ വളരെ ആകാംക്ഷയോടെ ചെയ്യുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. ഈ പരിപാടി വളരെ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്ന് ഉണ്ടായത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലനം 11 30 ന് അവസാനിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:00, 13 ഏപ്രിൽ 202623:00, 13 ഏപ്രിൽ 2026-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 4,096 (667 കെ.ബി.)HS ANANGANADI (സംവാദം | സംഭാവനകൾ)അനങ്ങനടി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 24/2/2026 ന് 'സർവ്വം AI മയം 'പരിശീലന ക്ലാസ്സ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ്സ് സംഘടിപ്പിച്ചത്. എച്ച് എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 20 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ വൈശാഖ് പ്രത്യുഷ് ആദർശ് അഭിനജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എഐയുടെ അനന്തസാധ്യതകൾ, അതിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികൾ, ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണിൻ്റെ ഉപയോഗം, ചാറ്റ്...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:20047-AI_training_1.jpg&oldid=2976181" എന്ന താളിൽനിന്ന് ശേഖരിച്ചത്