കേരള സർക്കാർ കൈറ്റ് വിക്ടേഴ്സ് ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ഗ്രാൻഡ് ഫിനാലെയിൽ ബെസ്റ്റ് പെർഫോർമർ അവാർഡ് വിന്നറായ ബെദിര പി ടി എം എ യു പി സ്കൂൾ വിദ്യാർത്ഥി
🔥മുഹമ്മദ് നുഹ്മാൻ പി കെ🔥
🌟 വിജയത്തിന്റെ സ്വർണ്ണ നിമിഷം – അനുമോദന ചടങ്ങ്
🌟കേരള സർക്കാർ കൈറ്റ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ൽ സംസ്ഥാനത്തെ മികച്ച 26 സ്കൂളുകളിൽ ഒന്നായി അഭിമാനത്തോടെ തിരഞ്ഞെടുക്കപ്പെട്ട് ഗ്രാൻഡ് ഫിനാലെയിൽ Best Performer Award നേടി സ്കൂളിന്റെ പേര് ഉയർത്തിയ മുഹമ്മദ് നുഹ്‌മാനും ടീമംഗങ്ങൾക്കും സമർപ്പിക്കുന്ന അനുമോദന ചടങ്ങ്🌟
🏆 സംസ്ഥാന ജേതാവിന് ആദരം🏆
🌟കേരള സർക്കാർ കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ൽ സംസ്ഥാനത്തെ “Best Performer Award🏆” നേടി സ്കൂളിന് അഭിമാനമായി മാറിയ പി.ടി.എം. എ. യു.പി. സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നുഹമാൻ പി.കെ യ്ക്ക് കൈറ്റ് നൽകിയ സർട്ടിഫിക്കറ്റും 5000 രൂപ ക്യാഷ് അവാർഡും സ്കൂൾ മാനേജർ സി. എ. മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് രോഷ്‌നി കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സലാഹുദ്ദിൻ ബെദിര എന്നിവർ ചേർന്ന് സമ്മാനിക്കുന്ന മനോഹര നിമിഷം🌟