വായനാവാരാചരണത്തിന്റെ ഭാഗമായി ജൂൺ 23,24 തീയതികളിൽ H & C പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ബാലസാഹിത്യകൃതികളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു."ഗ്രന്ഥപ്പുര " എന്ന പേരിൽ സംഘടിപ്പിച്ച പ്രവർത്തനത്തിന്റെ ഉത്‌ഘാടനം ബഹു: പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ഹസീന നിർവഹിച്ചു.