എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്
മലയാള ഭാഷയെ ആഴത്തിൽ അറിയുവാനും മലയാളഭാഷയിൽ രൂപം കൊണ്ടിട്ടുള്ള സാഹിത്യകൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടിയുടെ സാഹിത്യ വാസനയും സർഗ്ഗവാസനയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മലയാളം ക്ലബ് രൂപീകരിച്ചത്. ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, പുസ്തകമതിൽ,പുസ്തക സമർപ്പണം, പതിപ്പ്,ക്ലാസ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം, വായനക്കുറിപ്പ്,ക്വിസ് എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.