എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്

22:11, 16 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ നിർമ്മാണം,വീടുകളിൽ വൃക്ഷ തൈ നടീൽ,"ചങ്ങാതിക്കു കൂട്ടിനൊരു ചെടി " പ്രവർത്തനം നടത്തുകയും ചെയ്തു.ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.ജൂലൈ 21 ചാന്ദ്ര ദിനത്തോട്അനുബന്ധിച്ചു സ്പെഷ്യൽ ചാന്ദ്രദിന പ്രദർശനം സംഘടിപ്പിക്കുകയും, moon talk എന്ന ക്വിസ് മത്സരം സംഘടിപ്പിച്ചു വിജയികളെ കണ്ടെത്തി.കൂടാതെ പോസ്റ്റർ നിർമ്മാണം, മോഡൽ നിർമ്മാണം എന്നിവ നടത്തി .സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ഹരിത സഭയുടെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾ,വേസ്റ്റ് മെറ്റീരിയൽ ഫാഷൻ ഷോ സംഘടിപ്പിക്കുകയുംവിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.സ്കൂളിലെ പുന്തോട്ടം മെച്ചപ്പെടുത്തുകയും ചെയ്തു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കായ് ഒരു ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു.ഓരോ ഫുഡിലും അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെ ചാർട്ടിൽ പ്രദർശിപ്പിച്ചു.