ജി.എം.എൽ.പി.എസ് എടക്കഴിയൂർ
ജി.എം.എൽ.പി.എസ് എടക്കഴിയൂർ | |
---|---|
വിലാസം | |
എടക്കഴിയൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 24203 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927 ല് സ്ഥാപിതമായ സ്കൂള് എടക്കഴിയൂര് ജുമാ മസ്ജിദിന്റെ കീഴിലുള്ള വാടകകെട്ടിടത്തില് ആയിരുന്നു. അന്ന് 15 ഓളം അദ്ധ്യാപകരും 500 നോടടുത്ത് വിദ്യാര്ത്ഥികളും ഉണ്ടായിരുന്നു. പള്ളി സ്കൂള് എന്ന പേരില് അറിയപ്പെട്ടിരുന്ന സ്കൂള് ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
4 ക്ലാസ്സ് മുറികള്, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് റൂം, അടുക്കള, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ശൗചാലയം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
അബാക്കസ് പഠനം
മുന്‍ സാരഥികള്‍
മറിയു.യു.പി, ഹുസൈന് എ, ടെസ്സി ജോസ് വി, വേലായുധന് കെ കെ, നാരായണി എം ഐ, നീലകണ്ഠന് ഇ എം, ഗീത കെ ആര്, ശോഭന പി മേനോന്, ലളിത എം കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. ഷാജഹാന്, ഡോ. മജീദ്, ഡോ. ഷംസുദ്ധീന്, അബ്ദു റഹിമാന് (എക്സ് മിലിറ്ററി)
നേട്ടങ്ങൾ .അവാർഡുകൾ.
== െപാതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 എടക്കഴിയൂർ ജി എം എൽ പി സ്ക്കൂളിൽ 20l7 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടി പി ടി എ, എസ് എസ് ജി, ഒ എസ് എ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ സമുചിതമായി നടത്തി .ഒ എസ് എചെയർമാൻ ഇബ്രാഹീം കുട്ടി പുളിക്കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു .
വഴികാട്ടി
{{#multimaps:10.6252,75.9880|zoom13}}