രക്ഷാകസമിതി

Schoolwiki സംരംഭത്തിൽ നിന്ന്
01:52, 8 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Moolankaveghs (സംവാദം | സംഭാവനകൾ)

സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും സഹായം ലഭിച്ചിട്ടുണ്ട്. അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി .ഹൈസ്കൂള് ആക്കുന്നതിന്റെ ഭാഗമായി 1 എക്കര്‍ സ്ഥലം വാങ്ങി ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടാക്കി. തുടക്കത്തില്‍ രണ്ട് , മൂന്ന് ഡിവിഷന്‍ മാത്രമായിരുന്നത് ഓരോ വര്‍ഷവും ഉണ്ടായ ഡിവിഷനിലെ വര്‍ദ്ധനവിനനുസരിച്ച് കെട്ടിടം നിര്‍മിച്ചു. ഇന്ന് ഹൈസ്കൂളില്‍ 15ഉം അപ്പര്‍ പ്രൈമറിയില്‍11ഉം ലോവര്‍ പ്രൈമറി യില്‍10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാകായികമേഖലകളിലും സജീവമായി ഇടപെട്ടുണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=രക്ഷാകസമിതി&oldid=29660" എന്ന താളിൽനിന്ന് ശേഖരിച്ചത്