ഓസോൺ കുടയും ആഗോള താപനവും
ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ 2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ലോകമെങ്ങും ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍.
-
Ozone Umbrella
സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ ആണ്.