ഗവ. യു പി ജി എസ് ഫോർട്ട്/പ്രവർത്തനങ്ങൾ/2025-26

school assembly

സ്കൂൾ അസംബ്ളി

എല്ലാ ദിവസവും നല്ല രീതിയിൽ സ്കൂളിൽ മോർണിംഗ് അസംബ്ലി നടക്കുന്നു .

ക്രിയേറ്റീവ് അസംബ്ലി ആണ് നടക്കുന്നത്... സ്കൂൾ തുറന്നു ഇതുവരെയും ഉള്ള എല്ലാ പ്രവർത്തി ദിനങ്ങളിലും അസംബ്ലി നടന്നിട്ടുണ്ട്....ഒരു ദിവസം പോലും ഇതുവരെയും മോണിംഗ് അസംബ്ലി മുടങ്ങിയിട്ടില്ല....

പരിസ്ഥിതി ദിനം

 
പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു... പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ ഒരു മാങ്കോസ്റ്റീൻ തൈ നട്ടു

ഇതോടൊപ്പം മറ്റു പ്രവർത്തനങ്ങളും ഉണ്ടായിരുന്നു....

സ്കൂൾ ഒരു ഹരിതാഭമായ പരിസ്ഥിതിയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്...