{{Infobox littlekites |സ്കൂൾ കോഡ്=42070 |ബാച്ച്=2024-27 |യൂണിറ്റ് നമ്പർ=LK/2018/42070 |അംഗങ്ങളുടെ എണ്ണം=18 |റവന്യൂ ജില്ല=തിരുവനന്തപുരം |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |ഉപജില്ല=ആറ്റിങ്ങൽ |ലീഡർ=അഭിര ആ‌‌ർ എ |ഡെപ്യൂട്ടി ലീഡർ=ഹസ്ന എ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മായ എ കെ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹസീനബീവി എച്ച്

യൂണിറ്റ് അംഗങ്ങൾ

sl no ad.no. name class
1 15966 അഭിര ആർ എ 88B
2 15965 അഭിരാമി വി 8B
3 16548 അഭിഷേക് പി 8C
4 16397 ആദിത് എ 8D
5 16035 അഖില ഏസ് 8B
6 15967 ആസിയ എ 8B
7 16006 അശ്വിൻ ബി 8C
8 15990 ഭാനുപ്രിയ എസ് 8B
9 15978 ഫാത്തിമ ബിഎസ് 8B
10 16222 ഹസ്‌ന എ 8B
11 16016 മുഹമ്മദ് അർഷിക് എസ് 8C
12 16386 മുഹമ്മദ് സഫർ എസ് 8A
13 16359 മുഹമ്മദ് സിയാദ് എസ് എസ് 8B
14 15976 സന എസ് എസ് 8B
15 16030 ശരത് എസ് ജെ 8D
16 16033 ശിവാനി എസ് 8D
17 15949 സൂര്യാ എസ് ജി 8D
18 16067 വൈഷ്ണവ് ആർ 8D

ഏകദിന അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം മീഡിയ ട്രെയിനിങ് 28/05/2025ൽ ജനത സ്കൂളിൽ വച്ചു നടന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ. പ്രദീപ് നാരായൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജി. എച്ച്. എസ്. എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സ്മിത ടീച്ചറും, നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ മായ ടീച്ചറും ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിങ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. രാവിലെ 9:30നു ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4മണിയോടെ അവസാനിച്ചു.

priliminary camp

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം

2024-27 ബാച്ച് കുട്ടികൾ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള അടിസ്ഥാന പരിശീലനം നൽകി. കമ്പ്യൂട്ടർ ഓൺ,ഓഫ് ചെയ്യുന്നത് എങ്ങനെയെന്നും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളും,ഗെയിമുകളും പരിചയപ്പെടുത്തി.

ഏകദിനക്യാമ്പ് രണ്ടാംഘട്ടം

2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പിന്റെ രണ്ടാം  ഘട്ടം നവംബർ ഒന്നിന് നടന്നു.15 കുട്ടികൾ പങ്കെടുത്തു. സ്കൂൾ പ്രഥമ അധ്യാപകൻ പ്രദീപ് നാരായൺ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്  ശ്രീമതി സീന എസ് എക്സ്റ്റേണൽ ആർ പി ആയും മായ ടീച്ചർ ഇന്റേണൽ ആർ പി  ആയും  ക്യാമ്പ് നയിച്ചു.രാവിലത്തെ സെഷനിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാസ്ക്കറ്റ്ബോൾ ഗെയി തയ്യാറാക്കാനും പഠിപ്പിച്ചു. ബോക്സ് ടു ഡി ഫിസിക്സ് ഫിസിക്സ് എന്ന ഫിസിക്സ് എൻജിൻ ലൈബ്രറി പരിചയപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസ്  ഉപയോഗിച്ച് ഒരു അനിമേഷൻ പ്രൊമോ വീഡിയോ തയ്യാറാക്കാനും പഠിപ്പിച്ചു.രാവിലെ 9 30ന് തുടങ്ങി വൈകുന്നേരം 4. 30ന് ക്യാമ്പ് അവസാനിച്ചു.

സർവ്വം AI മയം

എൽ കെ 2024-27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ 27-2-2026 ൽ സ്കൂളിൽ രക്ഷകർത്താക്കൾക്ക് AI പരിശീലനം നൽകി. AI യുടെ പ്രാധാന്യവും gemini, chatgpt തുടങ്ങിയവ രക്ഷിതാക്കളെ പരിചയപ്പെടുത്തി. AI യുടെ പ്രാധാന്യവും നിത്യജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും വിശദീകരിച്ചു. ഗൂഗിൾ ലെൻസിനെ കുറിച്ച് വിശദമായി പരിചയപ്പെടുത്തി.എന്തും ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് സത്യവും മിഥ്യ യും തിരിച്ചറിയാനുള്ള കഴിവ് നമുക്ക് ഉണ്ടാവണം എന്നും വിശദീകരിച്ചു.

 
 
സർവ്വം AI മയം
സർവ്വം AI മയം